ഭിന്നശേഷി വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനും അവരുടെ കഴിവുകൾ പുറത്തെടുക്കുന്നതിനും ആവശ്യമായ കാര്യങ്ങളിൽ നിന്നും മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതി മുഖം തിരിച്ചു നില്കുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.
ഇവർക്കു ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും എല്ലാ വർഷവും നടത്താറുള്ള ഭിന്നശേഷി കലോത്സവം മറ്റുള്ള പഞ്ചായത്തുകളിൽ എല്ലാം നടത്തിയിട്ടും മാറഞ്ചേരി പഞ്ചായത്തിൽ മാത്രം നടത്താതെ പഞ്ചായത്ത് ഭരണസമിതി ആ ഫണ്ട് വകമാറ്റി ചിലവഴിക്കുകയാണ് ചെയ്‌തതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാം പറയരിക്കൽ പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments