Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

UDF മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രതാ വലയം തീർത്തു

മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ UDF മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അത്താണി സെന്ററിൽ ജന ജാഗ്രതാ വലയം തീർത്തു
തുടർന്ന് നടന്ന പ്രധിഷേധ യോഗം യു ഡി എഫ് ജില്ലാ കൺവീനർ അഷ്‌റഫ്‌ കോക്കൂർ ഉത്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ്സ് നേതാവ് ഷബീർ TV മുഖ്യ പ്രഭാഷണം നടത്തി, Ak അലി, IP അബ്ദുല്ല,മുസ്തഫ വടമുക്ക്, TK  അബ്ദുറഷീദ്,ഹിളർ കാഞ്ഞിരമുക്ക്, TK അബ്ദുൽ ഗഫൂർ, T ശ്രീജിത്ത്‌, KC ശിഹാബ്, Adv. ബക്കർ, P നൂറുദ്ധീൻ, റഫീഖ് KV തുടങ്ങിയവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments