Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

KEWSA മലപ്പുറം ജില്ല സമ്മേളനം നടന്നു


KEWSA മലപ്പുറം ജില്ല സമ്മേളനം നടന്നു

മതിയായ ഗുണനിലവാരം ഇല്ലാത്ത വൈദ്യുതോപകരണങ്ങളും സാമഗ്രികളും നിർമ്മിക്കുന്നതും വിതരണം നടത്തുന്നതും നിയമം മൂലം  കർശനമായി തടയണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ(KEWSA) മലപ്പുറം ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ടി .ഷിനോജ് അധ്യക്ഷത വഹിച്ചു. ജില്ല ജോയിൻ സെക്രട്ടറി പ്രകാശൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പ്രസാദ് ടി കെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു .മുഖ്യ പ്രഭാഷണം പാലക്കാട് ജില്ലാ പ്രസിഡണ്ട് നിർവഹിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവ് എ കെ സത്യനാഥൻ അവതരിപ്പിച്ചു .പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ സുനിദാസ് നിർവഹിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി പി .രാം കുമാറിനെയും ജില്ലാ പ്രസിഡണ്ടായി പി .വി ഹാരിസിനെയും ജില്ലാ ട്രഷററായി അബ്ദുൽ രജീഷിനെയും തിരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments