Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് കുടിവെള്ളം പാഴാകുന്നു


എരമംഗലത്ത് കുടിവെള്ളം പാഴാകുന്നു. എരമംഗലത്ത് കെ.എം.എം. ഓഡിറ്റോറിയത്തിന് മുൻ വശത്താണ് ദിവസങ്ങളായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിന്റെ ഭാഗമായി കുടിവെള്ളം പാഴാകുന്നത്. അധികൃതരെ അറിയിച്ചെങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരും പരാതി പറയുന്നു. ഇതേ ഭാഗത്തു തന്നെ മാസങ്ങൾക്ക് മുൻപും കുടിവെള്ളം പൈപ്പ് പൊട്ടി പാഴായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com


Post a Comment

0 Comments