Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - പാഠ്യപദ്ധതി പരിഷ്കരണ ചർച്ച നടന്നു


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - പാഠ്യപദ്ധതി പരിഷ്കരണ ചർച്ച നടന്നു


പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വെളിയങ്കോട് പഞ്ചായത്ത്തല ജനകീയ ചർച്ച  എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ  വെച്ച്  പൊന്നാനി ഉപജില്ല വിദ്യഭ്യാസ  ഓഫീസർ  ഷോജ. ടി.എസ്. 
ഉദ്ഘാടനം  ചെയ്തു . ഗ്രാമ  പഞ്ചായത്ത്  പ്രസിഡണ്ട് കല്ലാട്ടേൽ  ഷംസു  അധ്യക്ഷത   വഹിച്ചു .  ആരോഗ്യ - വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര  സ്വാഗതം പറഞ്ഞ ചടങ്ങിൽ  സമഗ്ര ശിക്ഷാ കേരള ബി.പി.സി ഡോ . ഹരിയാനന്ദ കുമാർ പദ്ധതി വിശദീകരിച്ചു . വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ , മജീദ് പാടിയോടത്ത് , ബ്ലോക്ക് പഞ്ചായത്ത്  
അംഗം പി. റംഷാദ് ,ഗ്രാമ പഞ്ചായത്ത്  അംഗം ഹുസൈൻ പാടത്തകായിൽ ,  ഗ്രാമ പഞ്ചായത്ത്    സെക്രട്ടറി         കെ. കെ. രാജൻ , എ. കെ  കുഞ്ഞിമോൻ , നവാസ് സെൻസിക് , എൻ. പി.  മൊയ്തുട്ടി ഹാജി,  ടി.ഗിരിവാസൻ , ടി. കെ. ഫസലുറഹ്മാർ, കെ.എ.  മജീദ് തുടങ്ങിയവർ സംസാരിച്ചു . 26 ഫോക്കസ് ഏരിയകളും ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച നടത്തി . അഭിപ്രായങ്ങൾ ക്രോഡീകരിച്ചു . ഗ്രാമ പഞ്ചായത്ത്  വിദ്യഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ വി. ബാബു മാസ്റ്റർ  നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments