Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗുരുസ്വാമി അനുസ്മരണം നടന്നു


ഗുരുസ്വാമി അനുസ്മരണം നടന്നു.

 എരമംഗലം പെരുമുടി ശ്ശേരി ക്ഷേത്രത്തിലെ  ഗുരുസ്വാമിയും നാടിന്റ ഗുരുവര്യനും ആയിരുന്ന നിർത്താട്ടിൽ അപ്പുകുട്ടൻ ഗുരുസ്വാമിയുടെ ഇരുപതാമത് അനുസ്മണം പെരുമുടിശ്ശേരി നവതി മന്ദിരത്തിൽ നടന്നു.

 മോഹൻദാസ് ഗുരുസ്വാമി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. വിവേകാനന്ദൻ സി.എ, കെ.പി മാധവൻ മറ്റു ഭക്തരും പങ്കെടുത്തു സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments