Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് കുറുക്കന്റെ ആക്രമണം; പരിക്കേറ്റവർ ചികിൽസ തേടി ; ആശങ്കയില്ല.


എരമംഗലത്ത് കുറുക്കന്റെ ആക്രമണം; പരിക്കേറ്റവർ ചികിൽസ തേടി ; ആശങ്കയില്ല.

വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ താഴത്തേൽ പടിക്ക് കിഴക്ക് ഭാഗത്താണ് കുറുക്കന്റെ അക്രമത്തിൽ പത്തോളം പേർക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റവർ പ്രാഥമിക ചികിൽസ തേടി വീട്ടിലെത്തി. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോസ്ഥരും സ്ഥലത്തെത്തി. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. കുറുക്കന്റെ ആക്രമണത്തിൽ നാട്ടുകാരുടെ പരിഭ്രാന്തി പൂർണ്ണമായും അകന്നിട്ടില്ലെങ്കിലും പരിക്കുകളിൽ ആശങ്കയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments