ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു
ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തില്‍ ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഗോള്‍ പദ്ധതി ക്യാമ്പയിന്റെ ഭാഗമായി നടന്ന പെനാല്‍റ്റി ഷൂട്ടൗട്ട് പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ നജീബ്, പഞ്ചായത്ത് ജീവനക്കാരായ വിപിന്‍, ഷമീര്‍, മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments