Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം യു.എം, എം എൽ.പി.സ്കൂൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു


എരമംഗലം യു.എം, എം എൽ.പി.സ്കൂൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് എരമംഗലം 
യു.എം.എം. എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഷൂട്ടൗട്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ലിജോ .ടി. ജോബ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ P. T. A പ്രസിഡന്റ് ശ്രീ. രാജാറാം മുഖ്യാതിഥി ആയിരുന്നു. അധ്യാപകരായ ജയനാരായണൻ കെ.എം, ഡിറ്റോ ഡെന്നി ടി., മേജോ ജോസ് എന്നിവർ കിക്കോഫിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. സി.എം.എം.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. നൗഷാദ് കെ., എൽ.പി.വിഭാഗം PTA, MTA കമ്മറ്റിയംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് കിക്കോഫ് എടുത്തു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് വിദ്യാർത്ഥികൾ കിക്കോഫിൽ സജീവമായി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments