Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തൊഴിൽ പരിശീലന കേന്ദ്രം ഉൽഘാടനം ചെയ്തു.


തൊഴിൽ പരിശീലന കേന്ദ്രം ഉൽഘാടനം ചെയ്തു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങരംകുളം ഡിവിഷനിലെ എരമംഗലം 140 നമ്പർ അംഗനവാടിയിൽ നിർമ്മിച്ച തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ കെട്ടിട ഉൽഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആരിഫ നാസർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ അധ്യക്ഷനായി. വാർഡ് മെമ്പർ സെയ്തു പുഴക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. റംഷാദ് മുഖ്യ അതിഥിയായി. ഹരിദാസൻ ചെറാത്ത് നന്ദി അറിയിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments