Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമുടിശ്ശേരി ക്ഷേത്രത്തിൽ അഖണ്ഡനാമജപയജ്ഞം നടന്നു.


പെരുമുടിശ്ശേരി ക്ഷേത്രത്തിൽ  അഖണ്ഡനാമജപയജ്ഞം നടന്നു.

പെരുമുടിശ്ശേരി വേട്ടെക്കൊരു മകൻ ക്ഷേത്രത്തിലെ അയ്യപ്പ അഖണ്ഡനാമ ജപയജ്ഞം ബുധനാഴ്ച കാലത്ത് 6 മണി മുതൽ ആരംഭിച്ചു.. ഇരുപത്തി നാല് മണിക്കൂർ നീണ്ട നാമജപ യജ്ഞം  വ്യാഴാഴ്ച കാലത്ത് 6 മണിക്ക് സമാപിക്കും. അയ്യപ്പ ഭക്തരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ അന്നദാനവും നടന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments