വെളിയങ്കോട് സൗത്ത് ജിഎംഎൽപി സ്കൂൾ കെ ജി ഫെസ്റ്റ് സംഘടിപ്പിച്ചു
വെളിയങ്കോട് സൗത്ത് ജിഎംഎൽപി സ്കൂൾ കെ ജി ഫെസ്റ്റ്
എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികലിലെ കലാവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് കെജി ഫസ്റ്റ് സംഘടിപ്പിച്ചത് ഹെഡ്മാസ്റ്റർ അബ്ദുൽ ഫൈസൽ സ്വാഗതം AMറസാഖ് അധ്യക്ഷത വഹിച്ചു പി നന്ദകുമാർ എംഎൽഎ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേ പുറത്ത് പെരുമ്പടപ്പ് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താജുന്നിസ വെളിയംകോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര ഉസ്മാൻ റെഡ് പവർ ടി എസ്ശോജ എന്നീ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments