പുറങ്ങിൽ എൻ.ഐ.എ റൈഡ്
ഇന്ന് കാലത്ത് 5മണിയോടെയാണ് ആർആർഎഫ് കേരളാ പോലീസ് റവന്യൂ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ അകമ്പടിയോടെ എത്തിയ സംഘം പരിശോധന ആരംഭിച്ചത്.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മണ്ഡലം പ്രസിഡന്റ് കക്കടി വള്ളുവൻ ചിറക്കൽ മുഹമ്മദ് അസ്‌ലമിന്റേ രണ്ട് വീടുകളിലും കുണ്ടുകടവത്തെ ട്രാവൽസിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments