Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലർവാടി, ടീൻ ഇന്ത്യ സംയുക്തമായി ബാല ചിത്ര രചന മൽസരം സംഘടിപ്പിച്ചു



മലർവാടി, ടീൻ ഇന്ത്യ സംയുക്തമായി ബാല ചിത്ര രചന മൽസരം സംഘടിപ്പിച്ചു 

മലർവാടി, ടീൻ ഇന്ത്യ സംയുക്തമായി സംഘടിപ്പിച്ച 'മഴവില്ല്' ബാല ചിത്ര രചന മൽസരം പെരുമ്പടപ്പ് ഏരിയതലം എരമംഗലം ദാറുസ്സലാമത്ത് ഇഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. മത്സരത്തിൽ എണ്ണൂറോളം കുട്ടികൾ പങ്കെടുത്തു.

രക്ഷാകർതൃ സംഗമം  ജനറൽ കൺവീനർ ടി ഷഹീർ വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. 

'ആൽഫ കുട്ടികളുടെ രക്ഷാകർതൃത്വം' വിഷയത്തിൽ മോട്ടിവേറ്ററും ട്രൈനറുമായ മുഹമ്മദ് റാഫി ക്ലാസെടുത്തു.  ബഷീർ ചാലിശ്ശേരി, വി പി റഷീദ്  എന്നിവർ സംസാരിച്ചു.

മത്സര വിജയികൾക്കുള്ള സമ്മാനദാനം ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി എം സി നസീർ നിർവഹിച്ചു, സമാപന സമ്മേളനം പി ടി എ പ്രസിഡന്റ് റുബാസ് മുഹമ്മദ് നിർവഹിച്ചു, സലിം പഴഞ്ഞി, മുഹമ്മദലി എന്നിവർ സംസാരിച്ചു,


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments