Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്ത്രീ സുരക്ഷയും ആരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു


സ്ത്രീ സുരക്ഷയും ആരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു

മൈത്രി വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ വിൻ പ്ലസ് അക്കാഡമിയിൽ സ്ത്രീ സുരക്ഷയും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ചു പ്രമുഖ സൈക്കോളജിസ്റ്റ്
സിത്താരമുഹമ്മദലി ക്ലാസ് എടുത്തു.

ലൈബ്രററി കൗൺസിൽജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലൈബ്രറേറിയൻ സബിത സ്വാഗതവും പ്രസിഡന്റ്ആരിഫ അധ്യ ഷതയും, വായനശാല പ്ര സിഡന്റ് കരീം ഇല്ലത്തേൽ, വിൻ പ്ലസ് അക്കാഡമി പ്രിൻസിപ്പാൾ നിസാർ മാഷ്. രുദ്രൻ വാരിയത്ത് ..എന്നിവർ ആശംസയും ലെന നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com


Post a Comment

0 Comments