വെളിയങ്കോട് പഞ്ചായത്ത് ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു .
വെളിയംകോട ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉപ്പെടുത്തിയ ഭിന്നശേഷി ഉപകരണ വിതരണ പദ്ധതി ക്കുവേണ്ടി ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് നടത്തി . എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഓൾ കേരള വീൽ ചെയർ റെറ്റ്സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ലൈസ് ബിൻ അഹമ്മദ് നിർവ്വഹിച്ചു . കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ്റെ നേത്യത്വത്തിലുള്ള മെഡിക്കൽ ടീം ആണ് ക്യാമ്പ് നടത്തിയത് . വൈസ്.പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു . ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ പി. അംബിക സ്വാഗതമാശംസിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മായ മജീദ്
പാടിയോടത്ത് സെയ്ത് പുഴക്കര , റംസി റമീസ് മെമ്പർമാരായ ഷീജ സുരേഷ് , താഹിർ തണ്ണിത്തുറക്കൽ , റമീന ഇസ്മയിൽ , റസലത്ത് സെക്കീർ , പ്രിയ . പി , സുമിത രതീഷ് , ഷെരീഫ മുഹമ്മദ് , ഹസീന ഹിദായത്ത് , തുടങ്ങിയവർ സംസാരിച്ചു , അസിസ്റ്റൻ്റ് സെക്രട്ടറി എ. എസ്. കവിത നന്ദി പറഞ്ഞു .
അങ്കണവാടി പ്രവർത്തരായ ഷൈനി , വിലാസിനി, റംല, സിന്ധു കെ , സുജിത ,സുമിത , വിനീത, നിർമ്മല , സിന്ധു എം.കെ .സുലൈഖ , കനിവ് എരമംഗലം , പരിവാർ , വീൽചെയർ സംഘടന പ്രതിനിധികൾ ക്യാമ്പിന് നേത്യത്വം നല്കി .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments