Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പന്തയതുക കാരുണ്യം ചങ്ങംകുളത്തിനു നൽകി യുവാക്കൾ മാതൃകയായി


പന്തയതുക കാരുണ്യം ചങ്ങംകുളത്തിനു നൽകി യുവാക്കൾ മാതൃകയായി

ഫുട്‌ബോൾ ലോകകപ്പ് ആരവം നാട് മുഴുവൻ ആഘോഷമാക്കുന്ന സമയത്ത് ഇന്നലെ നടന്ന അർജന്റീന, മെക്സിക്കോ മത്സരത്തിൽ തങ്ങൾക്ക് ലഭിച്ച സമ്മാന തുക കാരുണ്യം ചങ്ങംകുളത്തിനു നൽകി മാതൃകയായത്.

ചങ്ങരംകുളത്തെ വ്യാപാരികൾ ആയ ശറഫുദ്ധീൻ,സഫർ എന്നിവർക്ക് കിട്ടിയ തുകയാണ് ഉസ്മാൻ കാരുണ്യം,നന്നമുക്ക് ഗ്രാമ പഞ്ചായത് അംഗങ്ങളായ വികെഎം നൗഷാദ്, സാദിഖ് നെച്ചിക്കൽ , എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറിയത്.പ്രസ്തുത ചടങ്ങിൽ അര്ജന്റീന ഫാൻസ്‌ അംഗങ്ങൾ ആയ മാമു വളയംകുളം,ഹസീബ് കോക്കൂർ ,ബഷീർ കോക്കൂർ എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments