Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൊളാടി ബാലകൃഷ്ണൻ (ഉണ്ണി) എന്ന നാമം നവോത്ഥാന കേരളത്തിന് അഭിമാനം: മന്ത്രി കെ. രാജൻ .


കൊളാടി ബാലകൃഷ്ണൻ (ഉണ്ണി) എന്ന നാമം നവോത്ഥാന കേരളത്തിന് അഭിമാനം: മന്ത്രി കെ. രാജൻ .



 നവംബർ അഞ്ചിന് ശനിയാഴ്ച നടന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള റവന്യൂ ഭവന ബോർഡ് നിർമ്മാണ വകുപ്പ്  മന്ത്ര. ഉണ്ണി സ്മാരക വായനശാലയുടെ 66 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കാലത്ത് പുഷ്പാർച്ചനയും ചരിത്രാൽസവും പുസ്തകോൽസവും ചിത്രരചനാ മൽസരവും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. വൈകീട്ട് സമാദരവും അനുസ്മരണ സമ്മേളനവു സംഗീത സദസ്സും അരങ്ങേറി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments