Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്പെക്ട്രം സ്പെഷ്യൽ സ്കൂൾ പുരസ്കാര നിറവിൽ


സ്പെക്ട്രം സ്പെഷ്യൽ സ്കൂൾ പുരസ്കാര നിറവിൽ

മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത്തെ ബഡ്‌സ് സ്കൂളിനുള്ള പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിനു ലഭിച്ചു.

മലപ്പുറത്ത് വച്ച് നടന്ന ചടങ്ങിൽ സ്പോർട്സ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനിൽ നിന്നും പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനിയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.രാമദാസ് മാസ്റ്ററും, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജയനും, സി.ഡി.പി. ഒ പി.എസ്.ആശാറാണിയും, സ്കൂൾ പ്രധാന അദ്ധ്യാപിക ആയിഷ ടീച്ചറും കുട്ടികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments