Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വീണ്ടും ഓവറോൾ കിരീടം നേടി കനിവ് ബഡ്സ് സ്കൂൾ

വീണ്ടും ഓവറോൾ കിരീടം നേടി കനിവ് ബഡ്സ് സ്കൂൾ


കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിലെ ബഡ്‌സ്, ബി.ആർ.സി. വിദ്യാർഥികൾക്കായി നടത്തിയ 'ശലഭങ്ങൾ-22' കലോത്സവം സമാപിച്ചു. വട്ടംകുളം ബഡ്‌സ് സ്‌കൂൾ മൂന്നാംതവണയും ഓവറോൾ ചാമ്പ്യൻമാരായി. മാറഞ്ചേരി സ്‌പെക്‌ട്രം ബഡ്‌സ് സ്‌കൂൾ രണ്ടാംസ്ഥാനവും മക്കരപ്പറമ്പ് ബി.ആർ.സി. മൂന്നാംസ്ഥാനവും സ്വന്തമാക്കി. സമാപനസമ്മേളനം സിനിമാനടൻ സൂരജ് തേലക്കാട് ഉദ്ഘാടനംചെയ്തു. സൂരജ് അവതരിപ്പിച്ച മിമിക്രി കുട്ടികൾക്കും കാണികൾക്കും ആവേശം പകർന്നു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് അധ്യക്ഷതവഹിച്ചു. കെ.എസ്. ഹസ്‌കർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments