ആയുർവ്വേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
സഖാവ് നസീർ എട്ടാം അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി നസീർ സ്മാരക ട്രസ്റ്റ് ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു.
കെ.എം.ഷാഹുവിൻ്റെ അധ്യക്ഷതയിൽ
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ ഉദ്ഘാടനം നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.എസ്.അലി.
ബുഷറ നൗഷാദ്. ഡോ: മുഹമ്മദ് മഖ്സൂം ആസിഫ്കാ ണക്കോട്ട്, സലീം പുൽപ്പറയിൽ, നവാസ് അണ്ടത്തോട് തുടങ്ങിയവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments