വെളിയംകോട് പഞ്ചായത്തിലെ പെരുമുടിശ്ശേരി റോഡിലെ കാനയുടെ നിർമ്മാണ അപാകത ; നാളെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തും. കരാറിലെ അപാകതകൾ ചൂണ്ടിക്കാട്ടി വിഷയം സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ച ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജോലി നിർത്തി വെച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട എൻജിനീയർമാരും ജനപ്രതിനിധികളും നാളെ നിർമ്മാണ സ്ഥലം സന്ദർശിച്ച് ഉചിതമായ തീരുമാനങ്ങൾ കൈ കൊണ്ടതിന് ശേഷം മാത്രമെ ഇനി ജോലികൾ പുനരാരംഭിക്കുകയുള്ളു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments