പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വാഹന പ്രചരണ ജാഥ നടത്തി.
പൊന്നാനി : കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാരിൻ്റെ ദുർഭരണത്തിനും അഴിമതിക്കും നരനായാട്ടിനുമെതിരെ എന്ന ശീര്‍ഷകത്തില്‍ കെ പി സി സി ആഹ്വാന പ്രകാരം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മുസ്തഫ വടമുക്ക് നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്‌ഘാടനം കുണ്ടുകടവിൽ യു ഡി എഫ് മലപ്പുറം ജില്ല ചെയർമാൻ പി ടി അജയ് മോഹൻ നിർവ്വഹിച്ചു ,ഡി സി സി ജനറൽ സെക്രട്ടറി ടി കെ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി, അഷറഫ് കരുവടി അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡൻ്റ് ഇ പി രാജീവ്, ഉണ്ണികൃഷ്ണൻ പൊന്നാനി എം അബ്ദുൾ ലത്തീഫ് , ,പ്രദീപ് കാട്ടിലയിൽ, യു മമ്മുട്ടി, സി എ ശിവകുമാർ, ഹിളർ കാഞ്ഞിരമുക്ക്, നബീൽ എൻ പി, കെ വി സക്കീർ ,എ ക്കെ ആലി, നസീർ മാസ്റ്റർ, ഹക്കീം പെരുമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments