ക്രിസ്ത്യൻ പള്ളി പെരുന്നാളുകളും അയ്യപ്പൻ വിളക്കുകളും എത്തിയതോടെ കേരളത്തിലെ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞതോടെ അന്യസംസ്ഥാനക്കാർ കുടുംബത്തോടെ ഉൽസവ പറമ്പുകളിൽ ജീവിത ലക്ഷ്യം തേടി തമ്പടിക്കാൻ ആരംഭിച്ചു. വരുമാനത്തിനൊപ്പം അന്നദാനങ്ങളും ഇവർക്ക് വലിയ ആശ്വാസമായി മാറുന്നു. കുട്ടികളുടെ മനം കവരുന്ന കളിപ്പാട്ടങ്ങളും ബലൂണുകളുമായി ആഘോഷ പന്തലുകളുടെ പരിസരങ്ങളിലും റോഡരികിലുമായി ഇവരുടെ കച്ചവടം തുടരുന്നു. ഉൽസവ സീസണെത്തിയാൽ ഉത്തരേന്ത്യയിൽ നിന്നും വലിയ വാഹനങ്ങളിൽ ആഘോഷപ്രദേശങ്ങളിൽ എത്തിക്കാനും പുതിയ ഉൽസവ പറമ്പുകളിൽ എത്തിക്കാനും മാർഗ്ഗ നിർദേശങ്ങൾ നൽകാനും ഇവർക്കു പുറകിൽ മലയാളികളുടെ തന്നെ ഒരു കച്ചവട കൂട്ടുകെട്ട് മേഖല തന്നെ പ്രവർത്തിച്ചു വരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments