Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പനമ്പാട് ശ്രീ തെക്കേക്കര വായിൽ ഭഗവതി ക്ഷേത്രത്തിലെ അഖണ്ഡനാമ ജപയജ്ഞവും അർച്ചനയും പൂർവാധികം ഭംഗിയോടെ നടന്നു .

പനമ്പാട് ശ്രീ തെക്കേക്കര വായിൽ ഭഗവതി ക്ഷേത്രത്തിലെ അഖണ്ഡനാമ ജപയജ്ഞവും അർച്ചനയും പൂർവാധികം ഭംഗിയോടെ നടന്നു .അഖണ്ഡനാമ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  അഖണ്ഡനാമ ജപയജ്ഞവും അർച്ചനയും സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ 6 30 മുതൽ  വൈകിട്ട് 6 30 വരെയാണ് അഖണ്ഡനാമ ജപയജ്ഞവും അർച്ചനയും നടന്നത്. പരിപാടിയോടനുബന്ധിച്ച് വിശേഷാൽ പൂജകളും അന്നദാനവും നടന്നു. .18 വർഷം തുടർച്ചയായി അഖണ്ഡനാമ ജപയജ്ഞം നടത്തിവന്നിരിരുന്നു എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ കോവിഡിനെ തുടർന്ന് നിർത്തി വെച്ചിരുന്നു . ഇപ്രാവിശ്യം പൂർവ്വാധികം ഭംഗിയായി നടത്താൻ സാധിച്ചു എന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments