Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രതീക്ഷ കലാസാംസ്കാരിക വേദി നാലാം വാർഷികം ആഘോഷിച്ചു


പ്രതീക്ഷ കലാസാംസ്കാരിക വേദി  നാലാം വാർഷികം ആഘോഷിച്ചു

പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാടിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പനമ്പാട് 119 നമ്പർ അംഗനവാടി കുട്ടികളും പ്രതീക്ഷ കലാസാംസ്കാരിക വേദിയുടെ പ്രവർത്തകരും കലാപരിപാടികൾ അവതരിപ്പിക്കുകയും, വൈകീട്ട് നടന്ന സംസ്കാരിക സമ്മേളനം അഞ്ചാം വാർഡ് മെമ്പർ എം ടി ഉബൈദ് അധ്യക്ഷത വഹിക്കുകയും, പ്രതീക്ഷാ കലാസംസ്കാരിക വേദി പനമ്പാട് ട്രഷറർ അഷ്റഫ്. പി  സ്വാഗതം ആശംസിക്കുകയും, ഈ ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 

പ്രസ്തുത പരിപാടിയിൽ ഈ ഹൈദറലി മാസ്റ്ററെയും, വാക്കാട്ട് ഹംസ,എം.വി കെ. പനമ്പാട്, വത്സല ബാലഗോപാൽ, ദേവിക ജയചന്ദ്രൻ, വിസ്മയ കെ. ആർ,അജയ് ബാബു, എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇജാസ് എന്നിവരെ മൊമെന്റോ നൽകി  ആദരിക്കുകയും ചെയ്തു.അഹല്യ ഫൗണ്ടേഷൻഐ ഹോസ്പിറ്റൽ മാനേജർ ജഹീർ, ക്രസന്റ് സ്കൂൾ ടീച്ചർ നിഷ ജയചന്ദ്രൻ, മുൻ അംഗനവാടി വർക്കർ ശോഭന എന്നിവർ  ആശംസകൾ അർപ്പിക്കുകയും, പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട് പ്രസിഡണ്ട് ഷാജി നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments