സംസ്ഥാന തല സ്കൂൾപ്രവൃത്തി പരിചയമേളയിൽ ഗാർമെൻറ് മേക്കിങ് വിഭാഗത്തിൽ 'എ " ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി മലപ്പുറം ജില്ലയ്ക്കു അഭിമാനമായി മാറി പാലപ്പെട്ടി ഗവ :ഹയർസെക്കണ്ടറിസ്‌കൂളിൾ വിദ്യാർത്ഥിനി ഖദീജ ഹന്ന .
പാലപ്പെട്ടി ഗവ: ഹയർ സക്കന്ററി സ്‌കൂളിന് ഇത് പുതിയ ചരിത്രമാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments