Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തങ്ങൾ ഭവൻ ആയുർസൈൻ പ്രവർത്തനമാരംഭിച്ചു

തങ്ങൾ ഭവൻ ആയുർസൈൻ പ്രവർത്തനമാരംഭിച്ചു 

ആരോഗ്യകരമായ ഒരു പുതിയ ജീവിതത്തിലേക്ക്  എന്ന ശീർശകത്തിൽ പുന്നയൂരിൽ തങ്ങൾ ഭവൻ ആയുർസൈൻ പ്രവർത്തനമാരംഭിച്ചു. ആയുർവേദ ചികിത്സയും പ്രസവാനന്തര കിടത്തി ചികിത്സയും ഒരുക്കിയിരിക്കുന്ന തങ്ങൾ ഭവൻ ആയൂർ സൈൻ ഹന്ന സലീം കോടത്തൂർ ഉദ്ഘാടനം നിർവഹിച്ചു.

വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ പരിചരണം നൽകുന്ന തങ്ങൾ ഭവൻ ആയുർ സൈനിൽ പ്രത്യേകം തയ്യാറാക്കുന്ന ആയുർവേദ മരുന്നുകളും പോഷകസംബന്ധമായ ആഹാരവും മാനസികാരോഗ്യത്തിനും അമിതഭാരം കുറയ്ക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും പ്രാധാന്യം നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ ഫൈസൽ തങ്ങൾ അറിയിച്ചു. 

ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപറമ്പിൽ, കരീം കരിപ്പോട്ട്, കുഞ്ഞുമുഹമ്മദ് പരൂർ, മൈമൂന, പൊന്നറ കാസിം, ഷെമീറ തങ്ങൾ, ഫാത്തിമ്മത് നൗറീൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments