പുന്നയൂർക്കുളം_ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും സംയുക്തമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
തൃശ്ശൂർ ജില്ലാ സബ് ജഡ്ജ് ശ്രീ. മഞ്‌ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,അഡ്വ. ഫനൂജ വിഷയവതരണം നടത്തി. വടക്കേക്കാട് എസ്.ഐ ശ്രീ.സുജിത്ത് മുഖ്യാതിഥിയായി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നിഷാർ പരിപാടിയുടെ സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഗിരിജ രാജൻ നന്ദി പറഞ്ഞു. കമ്മ്യൂണിറ്റി കൗൺസിലർ നീതു പരിപാടി കോർഡിനേറ്റ് ചെയ്തു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് പ്രേമ സിദ്ധാർത്ഥൻ, മൂസ അലത്തയിൽ,വാർഡ് മെമ്പർമാർ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങി 350 ഓളം പേർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments