Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

 

ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ഭാരതീയ ജനതാ പാർട്ടി ലഹരി ഭീകരതയ്ക്കെതിരെ ചങ്ങരംകുളത്ത് ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു യുവതലമുറയിൽ ഭയാനകമായ തരത്തിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം മൂലം സമൂഹത്തിന്റെ സ്വൈരജീവിതം നഷ്ടപ്പെടുന്നതിൽ സർക്കാരും നിയമപാലകരും ശക്തമായ നടപടികൾ കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടത്തിയ ജന ജാഗ്രത സദസ്സിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര, അധ്യക്ഷത വഹിച്ചു ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ഉല്ലാസ് ബാബു മുഖ്യപ്രഭാഷണം നടത്തി.

ടി ഗോപാലകൃഷ്ണൻ, ജനാർദ്ദനൻ പട്ടേരി, കെ പി രവീന്ദ്രൻ എടപ്പാൾ
ശ്രീനിവാരനാട്, കെ അനീഷ്, സുധാകരൻനന്നംമുക്ക് കെ കുഞ്ഞുണ്ണി  
കൃഷ്ണൻ പാവിട്ടപ്പുറം, എം വിനയകുമാർ ഉണ്ണികൃഷ്ണൻ ആലങ്കോട്
മണികണ്ഠൻ പന്താവൂർ, സബിതാവിനയകുമാർ എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.co

Post a Comment

0 Comments