വെളിയങ്കോട് പഞ്ചായത്ത് സൂര്യകാന്തി 2022 സംഘടിപ്പിച്ചു
നവഭാരത ശില്പി ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡ്ജിയുടെ ജന്മദിനത്തിൽ വെളിയങ്കാട് ഗ്രാമ പഞ്ചായത്ത് വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ശിശു ദിന
പരിപാടി "സൂര്യകാന്തിപൂക്കൾ 2022 "
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .
എരമംഗല് കിളിയിൽ പ്ലാസയിൽ വെച്ച് നടത്തിയ ചടത്തിൽ ഐ.സി.ഡി. എസ് സൂപ്പർവൈസർ ശ്രീമതി. അംബിക സ്വാഗതമാശംസിച്ചു . വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു . സാമൂഹ്യക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ബ്ലോക്ക് മെമ്പർമാരായ പി. നൂറുദ്ധീൻ, പി അജയൻ പി. റംഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകായിൽ , വാർഡ് മെമ്പർ ഷീജ സുരേഷ് , പഞ്ചായത്ത് സെക്രട്ടറി കെ. കെ. രാജൻ , തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങയെ താഹിർ തണ്ണിത്തുറക്കൽ , റസ്ലത്ത് സെക്കീർ , ഷരീഫ മുഹമ്മദ് റമീന ഇസ്മയിൽ പി. പ്രിയ, പി. വേണുഗോപാൽ , സുമിത രതീഷ് , സബിത പുന്നക്കൽ , അങ്കൺവാടി പ്രവർത്തകരായ ലീല , സുലൈഖ ടീച്ചർ , സ്മിത , വിലാസിനി , സിന്ധു , രത്നം തുടങ്ങിയവർ നേത്യത്വം നല്കി .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments