Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ്‌ തെരുവ് വിചാരണ നടത്തി


യൂത്ത് കോൺഗ്രസ്‌ തെരുവ് വിചാരണ നടത്തി

രൂക്ഷമായ വിലക്കയറ്റം, പി.പി. ഇ കിറ്റ് അഴിമതി,ആഭ്യന്തര വകുപ്പിന്റെ തകർച്ച , കടം കയറ്റി മുടിക്കുന്ന ധനകാര്യ  വകുപ്പ്,  പിൻ വാതിൽ നിയമനം തുടങ്ങി 
അഴിമതി മുഖമുദ്രയാക്കിയ ഇടത് സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു.മാറഞ്ചേരിയിൽ വെച്ച് നടന്ന പരിപാടി  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി EP രാജീവ്‌ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നേതാവ് TV ഷെബീർ മുഖ്യാപ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് വിനു  എരമംഗലം അധ്യക്ഷത വഹിച്ചു.


യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി യൂസഫ് പുളിക്കൽ
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ adv സുജീർ.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നൂറുദീൻ. ശ്യാം പ്രസാദ്.  ശ്രീജിത് എന്നിവർ പ്രസംഗിച്ചു
നിതിൻ ഭാസ്കർ.  പഞ്ചായത്ത്‌ മെമ്പർ സംഗീത. ഫാരിസ് നന്നമ്മുക്ക്. സജീവ് മക്കാലി. ജയറാം. ജയദേവ് കോടത്തൂർ മുനീർ മാറഞ്ചേരി.. ഭജിത്ത് മാറഞ്ചേരി. ഷൗക്കത്ത്  ദർവേശ് പൊന്നാനി എന്നിവർ നേതൃത്വം കൊടുത്തു. യൂത്ത് കോൺഗ്രസ്സ് സജീവ പ്രവർത്തകനായ ബഷീറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments