ഓപ്പറേഷന്‍ യെല്ലോ പൊന്നാനിയില്‍ 10 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
പൊന്നാനി താലൂക്കിൽ ആലങ്കോട് പഞ്ചായത്തിലെ കോക്കൂർ താലൂക്ക് സപ്ലൈ ഓഫീസർ മനോജ് കുമാർ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അനഘമായി കൈവശം വെച്ച 10 കാര്‍ഡുകൾ പിടികൂടിയത് ഇവ പിഴയടച്ച് പൊതു വിഭാഗത്തിലേക്ക് മാറാൻ നിർദ്ദേശം നൽകി അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ച കാരുടെ മുകളിൽ നിന്ന് അനർഹമായി പറ്റിയ റേഷൻ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നത് ഉൾപ്പെടെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു പരിശോധനയിൽ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ അനിൽകുമാർ മഹേഷ് എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments