Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.എം.എം.യു.പി. സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി


സി.എം.എം.യു.പി. സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി.

സ്കൂളിൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉൽഘാടനം പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പക്ടർ പ്രമോദ് നിർവഹിച്ചു. 


പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് പ്രഗിലേഷ് അധ്യക്ഷനായി. സിവിൽ പോലീസ് ഓഫീസർ ജോർജ് മുഖ്യ അതിഥിയായി.


 " സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ " എന്ന വിഷയത്തിൽ ഷീജ ടീച്ചർ, മോനിഷ ടീച്ചർ എന്നിവർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. ആനിഫ് മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിന് ഹേമന്ദ് മാസ്റ്റർ നന്ദി അറിയിച്ചു. നാളെ നടക്കുന്ന ക്ലാസിന് ധന്യ ആബിദ് നേതൃത്വം നൽകും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments