സി.കെ. ബ്രദേഴ്സ് വിദ്യാർഥികൾക്ക്
വീൽചെയർ നൽകി.
സി കെ ബ്രദേഴ്സ് തങ്ങളുടെ മാതാവ് ഊട്ടുമഠത്തിൽ ഐഷുമ്മയുടെ ഓർമയ്ക്കായി എരമംഗലം സി.എം.എം.യു.പി. വിദ്യാലയത്തിലേക്ക് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ നൽകി. യു ബ്രദേഴ്സ് അംഗം
യു.ബക്കർ കിളിയിൽ സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ.പ്രഗിലേഷിന് കൈമാറി. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ, മാനേജ്മെന്റ് പ്രതിനിധികൾ മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments