Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എം ടി എം കോളേജ് എൻഎസ്എസ് യുണിറ്റ് ചികിത്സ ധനം കൈമാറി

എം ടി എം കോളേജ് എൻഎസ്എസ് യുണിറ്റ് ചികിത്സ ധനം കൈമാറി


 ബൈക്കപകടത്തിൽ ഗുരുതരമായ പരിക്കേറ്റ മുർഷിദ്, സിനാൻ എന്നിവർക്ക് വേണ്ടിയുള്ള ചികിത്സാ ഫണ്ടിലേക്ക് എം ടി എം കോളേജ് എൻഎസ്എസ് യുണിറ്റ് വളണ്ടിയമാർ പിരിച്ച തുക വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് 
ഫൗസിയ വടക്കേപുറത്ത് പ്രിൻസിപ്പൽ ജോൺ ജോസഫിൽ നിന്നും ഏറ്റുവാങ്ങി. 


വാർഡ് മെമ്പർ താഹിർ തണ്ണിത്തുറക്കൽ, മഹല്ല് പ്രസിഡന്റ് 
യൂസഫ്‌.വി.എം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എന്നിവർ സന്നിഹിതരായിരുന്നു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments