Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( CITU ) മാറഞ്ചേരി പഞ്ചായത്ത്‌ സമ്മേളനം നടന്നു.



കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( CITU ) മാറഞ്ചേരി പഞ്ചായത്ത്‌  സമ്മേളനം നടന്നു.


കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( CITU ) മാറഞ്ചേരി പഞ്ചായത്ത്‌  സമ്മേളനം പനമ്പാട് സ്കൂളിൽ വെച്ച് നടന്നു, സമ്മേളനം CWFI സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കാക്കനാത്ത് ഉദ്ഘാടനം ചെയ്തു,  പ്രസിഡന്റായി ഗോപിനാഥനെയും, സെക്രട്ടറിയായി സിദ്ധീഖ് കെ ടി യെയും ട്രെഷററായി ഉണ്ണികൃഷ്ണനെയും സമ്മേളനം തിരഞ്ഞെടുത്തു




REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk






Post a Comment

0 Comments