Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി മാറാടിയിൽ സംരക്ഷണ വേലി തീർത്ത് സി.പി.ഐ പ്രവർത്തകർ.




മാറഞ്ചേരി മാറാടിയിൽ സംരക്ഷണ വേലി തീർത്ത് സി.പി.ഐ പ്രവർത്തകർ.

മഴക്കെടുതി മൂലം പ്രയാസപ്പെടുന്ന മാറഞ്ചേരി താമലശ്ശേരി  മാറാടിയിൽ റോഡും കായലും അവ്യകതമായതു കാരണം പൊതു ജനം പ്രയാസപ്പെടുകയാണ്. ഇതിനൊരു താൽകാലിക പരിഹാരമായി സിപിഐ പ്രവർത്തകർ താമലശ്ശേരി മാറാടിയിൽ മര വേലി നിർമിച്ചു.
പ്രദേശത്തെ അപകട സാധ്യതകളെ കുറിച് ദിനംപ്രതി നിരവധി വാർത്തകൾ എത്തിയ സാഹചര്യത്തിലാണ് താൽക്കാലിക നടപടി.






REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments