Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തൃശൂർ ജില്ലയിൽ കുടുംബശ്രീക്ക് ഒന്നേകാൽ കോടി രൂപയുടെ വിറ്റുവരവ്


തൃശൂർ ജില്ലയിൽ കുടുംബശ്രീക്ക് ഒന്നേകാൽ കോടി രൂപയുടെ വിറ്റുവരവ്

"ക​രു​ത​ലോ​ടെ ഈ ​ഓ​ണ​ക്കാ​ലം കു​ടും​ബ​ത്തോ​ടൊ​പ്പം കു​ടും​ബ​ശ്രീ​ക്കൊ​പ്പം' എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ലൂ​ന്നി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 108 ഓ​ണ വി​പ​ണ​ന മേ​ള​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ 84 ഓ​ണ​ച്ചന്ത​ക​ളും ന​ഗ​ര​സ​ഭാത​ല​ത്തി​ല്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ എ​ട്ടു ച​ന്ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 ഓ​ണച്ചന്ത​ക​ളും ജി​ല്ലാ​ത​ല​ത്തി​ല്‍ നെന്മണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ക​ള​ക്ട​റേ​റ്റ്, എം​ജി റോ​ഡ്, കു​ടും​ബ​ശ്രീ ബ​സാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ലു ജി​ല്ലാ​ത​ല ഓ​ണച്ചന്ത​ക​ളു​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളും സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പന്ന​ങ്ങ​ളൂം ഓ​ണ വി​പ​ണ​ന മേ​ള​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണം വി​പ​ണ​ന മേ​ള​ക​ളി​ലൂ​ടെ ആ​കെ 1,25,56,930 രൂ​പ​യു​ടെ വി​റ്റു വ​ര​വാ​ണ് ഉ​ണ്ടാ​യ​ത്.
കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍​ക്ക് ഓ​ണ​വി​പ​ണ​ന മേ​ള​ക​ള്‍ വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​യി മാ​റി​യ​താ​യി ജി​ല്ലാ​ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി. ജ്യോ​തി​ഷ്കു​മാ​ര്‍ അ​റി​യി​ച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments