Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒളിംപിക് ആശംസ കാർഡ് മൽസരത്തിൽ വിജയിയായി എരമംഗലം സ്വദേശി അർച്ചന ഉണ്ണി



ഒളിംപിക് ആശംസ കാർഡ് മൽസരത്തിൽ വിജയിയായി എരമംഗലം സ്വദേശി അർച്ചന ഉണ്ണി

മലയാള മനോരമയും കേരള ഒളിംപിക് അസോസിയേഷനും  സംയുക്തമായി സംഘടിപ്പിച്ച ഒളിംപിക് ആശംസ കാർഡ് മൽസരത്തിൽ ജില്ലാ തലത്തിൽ
എരമംഗലം താഴത്തേൽപടി സ്വദേശികളായ ഉണ്ണികൃഷ്ണൻ നിഷ ദമ്പതികളുടെ മകൾ C M M UP സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അർച്ചന ഉണ്ണി വിജയിയായി.

മലപ്പുറം ജില്ലാ തലത്തിൽ നിരവധി വിദ്യാർർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് അർച്ചന അഭിമാനകരമായ നേട്ടം കൈവരിച്ചത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments