മാറഞ്ചേരി സ്‌പെക്ട്രം ബഡ്‌സ് സ്കൂളിന് വാഹനം കൈമാറി
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാറഞ്ചേരി പരിച്ചകത്ത് പ്രവർത്തിക്കുന്ന സ്‌പെക്ട്രം സ്പെഷ്യൽ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് ബഹു:നമ്മുടെ രാജ്യ സഭ എം. പി ശ്രീ പി പി സുനീർ അവർകളുടെ എം പി ലാഡ്സ് ഫണ്ടിൽ നിന്നും അനുവദിച്ച വാഹനം സ്കൂൾ അങ്കണത്തിൽ വെച്ച് താക്കോൽ ദാനവും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു .
ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജിത്ത്, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ എന്നിവർ മുഖ്യ അതിഥികളായി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീത രാജൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ E K ഇസ്മായിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഹസീബ് കോക്കൂർ, ബ്ലോക്ക് മെമ്പർമാരായ A K സുബൈർ, മായ മനോജ്, മാറഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ നാസർ മാഷ്, റജുല ഗഫൂർ, പ്രസീത, PTA പ്രസിഡന്റ് താഹിറ,PTA വൈസ് പ്രസിഡന്റ് സമദ്, ബ്ലോക്ക് BDO അഭിലാഷ്, CDPO ലിജിത എന്നിവർ ആശംസകൾ നേർന്നു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വാഗതവും ബഡ്‌സ് സ്കൂൾ പ്രധാനധ്യാപിക ആയിഷ ടീച്ചർ നന്ദിയും അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments