ജി എഫ് എൽ പി എസ് വെളിയങ്കോട് സ്കൂളിൽ കൃഷിപാഠത്തിന് തുടക്കമായി
വെളിയങ്കോട്- കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനും കാർഷിക സംസ്കാരം പരിചയപ്പെടുത്തുന്നതിനു മായി വെളിയംകോട് സ്കൂളിൽ കൃഷി പാഠം പദ്ധതിക്ക് തുടക്കമായി. നവംബർ മൂന്നിന് ഉച്ചയ്ക്ക് 2 .30 ന് നടന്ന പരിപാടി വാർഡ് മെമ്പർ ശ്രീമതി റഹ്മത്ത് ഹംസു ഉദ്ഘാടനം ചെയ്തു.
വെളിയംകോട് കൃഷിഭവനിലെ കൃഷി ഓഫീസർ ഡോ. സഫ്നാ വി കെ, ശ്രീമതി ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ ചെറുപ്പം മുതലേ കാർഷിക അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
ചടങ്ങിൽ പിടിഎ, എസ്എംസി, എം ടി എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments