Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പി സി ഡബ്ലിയു എഫ് മാറഞ്ചേരിയിൽ ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു


പി സി ഡബ്ലിയു എഫ് മാറഞ്ചേരിയിൽ ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു


ലഹരി വിരുദ്ധ സമൂഹ സൃഷ്ടിക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തി വരുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശ്രീജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പൊന്നാനി സിവിൽ എക്സൈസ് ഓഫീസർ പി.കെ.രാഹുൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
പി സി ഡബ്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വർക്കിംഗ് പ്രസിഡണ്ട് കാട്ടിൽ മുഹമ്മദ് കുട്ടി ആമുഖ പ്രസംഗം നടത്തി.
സെക്രട്ടറി എം ടി നജീബ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വാർഡ് മെമ്പർമാരായ നാസർ മാസ്റ്റർ, മുസ്തഫ, പി കോയക്കുട്ടി മാസ്റ്റർ, ഇ ഹൈദരലി മാസ്റ്റർ, ജി സിദ്ദീഖ്, എസ് ലത ടീച്ചർ, പ്രൊഫ: ചന്ദ്രഹാസൻ,
എ.പി വാസു, ബഷീർ കൊട്ടിലിങ്ങൽ, എ. മുഹമ്മദ് മാസ്റ്റർ, അഷ്റഫ് പൂച്ചാമം തുടങ്ങിയവർ സംസാരിച്ചു.
ജാസ്മിൻ ആരിഫ് നന്ദിപറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments