Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആവണി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു.


ആവണി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു.

അയിരൂർ തീർത്ഥം കലാവേദിയുടെ ഇരുപത്തഞ്ചാമത് ഓണപ്പതിപ്പ് എരമംഗലം സർഗ്ഗവേദി വായനശാലയിൽ വെച്ച് കവിയും റിട്ടയേഡ് ജില്ലാ ലൈബ്രറി കൗൺസിലറുമായ ഷൗക്കത്തലി ഖാൻ കവയിത്രി ഷീബ ദിനേഷന് കോപ്പി നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ വായനശാല ജോയിൻ സെക്രട്ടറി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ മഞ്ചേരി അധ്യക്ഷനായ സദസ്സിൽ അലി കണ്ണത്തയിൽ, ജയചന്ദ്രൻ പെരുമ്പടപ്പ്, അബ്ദുൽ കലാം ആലങ്കോട് എന്നിവർ ആശംസകൾ നേർന്നു. ആവണി പത്രാധിപർ അയിരൂർ സുബ്രഹ്മണ്യൻ നന്ദിയും പ്രകാശിപ്പിച്ചു



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments