Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലംകമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു.


ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലംകമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു.

ദേശഭക്തിയുടെ നിറവിൽ ഐക്യത്തിൻ്റെ സന്ദേശവുമായി ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലംകമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു.

പൊന്നാനി ചമ്രവട്ടം ജംങ്ഷനിൽ നിന്ന് ആരംഭിച്ച തിരംഗ യാത്ര ജില്ല കമ്മിറ്റി അംഗം P ശശിധരൻ മണ്ഡലം പ്രസിഡൻ്റ് kp മണികണ്ഠന് ദേശീയപതാക കൈമാറി. ചമ്രവട്ടം ജംങ്ഷനിൽ നിന്ന് ആരംഭിച്ച തിരംഗ യാത്ര നഗരം ചുറ്റി CVജംങ്ഷനിൽ സമാപിച്ചു. സമാപന യോഗം മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ശ്രീ K ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്. KP മണികണ്ഠൻ അദ്ധ്യക്ഷം വഹിച്ച സമാപന യോഗത്തിൽ കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ ചക്കൂത്ത് രവീന്ദ്രൻ , കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി E G ഗണേശൻ മഹിളാ മോർച്ച ജില്ല അദ്ധ്യക്ഷ ശ്രീമതി സുബിഷ രമേഷ് എന്നിവർ ആശംസ അറിയ്ച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ U സുജേഷ് സ്വാഗതവും T തുളസിദാസ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments