Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുത്തൻപള്ളി ആണ്ട് നേർച്ച '2026 ;ഓർമ്മകൾ പങ്ക് വെച്ച് : അശ്‌റഫി സംഗമം


പുത്തൻപള്ളി ആണ്ട് നേർച്ച '2026 ;
ഓർമ്മകൾ പങ്ക് വെച്ച് : അശ്‌റഫി സംഗമം

പെരുമ്പടപ്പ് : പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ 116- മത് ആണ്ട് നേർച്ചയോടനുബന്ധിച്ച് മഹല്ലിന്റെ കീഴിലെ അശ്റഫിയ്യ അറബിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയിൽ "അശ്റഫി സംഗമം" നടന്നു.
യൂസുഫ് ബാഖവി കാസർകോട് ഉത്ഘാടനം ചെയ്തു.
മത ബിരുദദാരികൾ നാടിന്റെ സ്പന്ദനമറിയണമെന്നും, മഹല്ലിന്റെ രക്ഷിതാവായി പ്രവർത്തിക്കണമെന്നും 
സംഗമം അഭിപ്രായപ്പെട്ടു.
1983 മുതൽ പഠിച്ചിറങ്ങിയ നൂറോളം അശ്റഫി ബിരുദദാരികൾ പങ്കെടുത്തു.
അബ്ദുൽ ഖാദർ സഖാഫി വയനാട് മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുല്ലത്തീഫ് അശ്റഫി, സൈഫുദ്ധീൻ കപ്പത്തയിൽ,  
ഒ. സൈതലവി മുസ്‌ലിയാർ അബൂബക്കർ സഖാഫി, സൈദ്മുഹമ്മദ്‌ പ്രസംഗിച്ചു.
വിനോദ് ബാബു മണ്ണാർക്കാട് മദ്ഹ് ഗാനം ആലപിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments