RJD അടിയന്തരാവസ്ഥാ വിരുദ്ധ ദിനം ആചരിച്ചു
ഇന്ത്യയിലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം, ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കു മേറ്റ ആഘാതം ഭയാനകമായിരുന്നെന്ന്
അടിയന്തിരാവസ്ഥാ വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി.
ആർജെഡി നാഷ്ണൽ കൗൺസിൽ മെമ്പർ
കെ. നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
ടി. എ. കാദർ മുഖ്യ പ്രഭാഷണം നടത്തി.
അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഢനം അനുഭവിച്ച കെ.നാരായണനെ പൊന്നാടയണിച്ച് സെമിനാറിൽ ആദരിച്ചു
ടി . ബി സമീർ,
ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്
എം.കെ നിസാർ
എം.എം ബദറുദ്ദീൻ
ജെറീഷ് ടി.
കെ.കോമളവല്ലി
ടി. റസീന
നിഹാദ് .കെ.
ഷിഫാൻ ടി.
എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments