Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്തിന്റെ 'വിസ്റ്റ 2026': ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


മാറഞ്ചേരി പഞ്ചായത്തിന്റെ 'വിസ്റ്റ 2026': ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അനുമോദിച്ചു. 

വിസ്റ്റ 2026 എന്ന് പേരിട്ട പരിപാടി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൊന്നാനി എംഎൽഎ കെ. പി നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി. ശ്രീജിത്ത് അധ്യക്ഷനായി. 

മാറഞ്ചേരി പഞ്ചായത്ത് കാഞ്ഞിരമുക്ക്
ആളം മൂന്നാം വാർഡിൽ
154 - ആം നമ്പർ അഗൻവാടി പണിയുന്നതിന് വേണ്ടി കാഞ്ഞിരമുക്ക്
തറമ്മൽ ബാവ ഹാജിയുടെ മക്കൾ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം
കെട്ടിടം പണിയുന്നതിനാവശ്യമുള്ള സ്ഥലത്തിൻ്റെ രേഖ തറമ്മൽ ബാവയുടെ
മക്കൾ മുഹമ്മത് കുട്ടി അബ്ദുള്ള കുട്ടി മറ്റു
സഹോദിമാരും കുടുംബാഗങ്ങളും ചടങ്ങിൽ വച്ച് റവന്യുമന്ത്രിക്ക് കൈമാറി. മുൻ വാർഡ് മെമ്പർഹിളർ കാഞ്ഞിരമുക്ക് ALMSC അംഗങൾ വിജയൻഅരിയലി അസീസ് പ്രമീള ടീച്ചർ
ശാലിനി എന്നിവർ സന്നിഹിതരായിരുന്നു.

അനുമോദന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ കദീജ മൂത്തേടത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ഷിജിൽ, ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ നെസ്ന, മെമ്പർമാരായ P. നൂറുദ്ധീൻ, M. T. നജീബ്, മുസ്തഫ. P. V, പ്രസാദ്, ജിതിൻ, സാബിറ ഹിളർ, ജസീറ, സുമടീച്ചർ, നെസ്നി സുൽഫിക്കർ, പ്രീത ടീച്ചർ,T. മാധവൻ, സുലൈഖ, ആസിയ, റജുല എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments