Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നികുതി അടക്കാത്ത ഒരു സ്ഥലം കൂടി ഏറ്റെടുത്തു മാറഞ്ചേരി പഞ്ചായത്ത്‌


നികുതി അടക്കാത്ത ഒരു സ്ഥലം കൂടി ഏറ്റെടുത്തു മാറഞ്ചേരി പഞ്ചായത്ത്‌ 

മാറഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നികുതി അടക്കാത്ത ഏകദേശം 5 സെന്റ് സ്ഥലം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ ഏറ്റെടുത്തു ആസ്തിയിൽ ചേർത്തു. വർഷങ്ങൾക്ക് മുന്നേ ചാത്തൊത്തേൽ കുടുംബം ഉപയോഗിച്ചിരുന്ന കുളം ഇന്ന് തൂർന്ന അവസ്ഥയിലാണ്. പ്രദേശവാശി ഈ കുളവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ വില്ലേജ് ഓഫീസർക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതിൽ ഇതിന്റെ ഉടമസ്ഥരായ ചാതോതേൽ കുടുംബത്തിന്റെ അവകാശികളുടെ സമ്മതപ്രകാരം 6 മാസത്തിനുള്ളിൽ ഏറ്റെടുക്കാം എന്ന കോടതിയുടെ ഉത്തരവ്വ് പ്രകാരം മാറഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ T. ശ്രീജിത്തും വൈസ് പ്രസിഡന്റ്‌ കദീജ മൂത്തേടത്തും തിരൂർ ഉള്ള അവകാശികളെ കണ്ടു സമ്മതപത്രം വാങ്ങിയാണ് ആസ്തിയിൽ ചേർക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഏറ്റെടുത്ത സ്ഥലം mgnregs തൊഴിലാളികൾ ഇന്ന് വൃത്തിയാക്കി. പ്രസിഡന്റ്‌ T. ശ്രീജിത്ത്‌, വൈസ് പ്രസിഡന്റ്‌ കദീജ മൂത്തേടത്, മെമ്പർമാരായ M. T. നജീബ്, ജിതിൻ, സെക്രട്ടറി സുരേഷ് കുമാർ, mgnregs എഞ്ചിനീയർ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.ഇതിനു മുന്നേ ഇരുമ്പയിൽ കെട്ടിലെ 26ഏക്കർ പാടശേഖരം ഏറ്റെടുക്കാൻ പഞ്ചായത്ത്‌ നടപടി ആരംഭിച്ചിരുന്നു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments