കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ അനുമോദിക്കുന്നു. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളുടെയും അവരുടെ റേഷൻ കടകളിലെ സെയിൽസ്മാൻമാരുടെയും മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെയാണ് അനുമോദിക്കുന്നത്. വിജയികളായ വിദ്യാർത്ഥികളുടെ പേരും ഫോട്ടോയും മാർക്ക് ലിസ്റ്റും എആർഡി നമ്പറും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും സഹിതം ഇതോടൊപ്പം നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ ജൂൺ 21 ഞായറാഴ്ചക്കകം അയക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9605054570, 9846110155

0 Comments